കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൻ്റെയും ചാവറ ഫിലിം സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ വില്ലുവണ്ടി തിയേറ്റേഴ്സ് മൂവ്മെന്റ് " ചക്കപ്പറമ്പിലെ വിശേഷങ്ങൾ" നാടകം അവതരിപ്പിച്ചു. ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ നടന്ന നാടകത്തിൽ സാജു നവോദയ ( പാഷാണം ഷാജി ) മുഖ്യ കഥാപാത്രമായിരുന്നു. ......
ചെങ്ങന്നൂർ: ശബരിമലയിലെ സ്വർണ്ണ മോഷണവും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ഷാഫി പറമ്പിലിനെ പോലെയുള്ള ഉന്നത നേതാക്കളെ പോലീസ് തെരഞ്ഞുപിടിച്ച് മർദ്ദിക്കുന്നത് എന്ന് കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ആരോപിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നടത്തുന്ന പ്രതിരോധം ആർക്കും വിശ്വസിക്കാവുന്നതല്ല ഇത് മറച്ചുവെക്കുവാൻ ആണ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികൾ എന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ നടന്ന പ്രധിഷേധത്തിൽ മഹിളാ കോൺഗ്രസന്റെ നേതൃത്വത്തിൽ റോഡ് ഉപരോധത്തെ തുടർന്നു പോലീസുമായി സംഘർഷത്തിലെക്ക് നീങ്ങി
പ്രധിഷേധ സമരത്തിന്റെ അധ്യക്ഷൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എൻ ഗോപിനാഥ് അധിക്ഷത വഹിച്ചു, കെ പി സി സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ അഡ്വ എം. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ ഭദ്രാസന സഹപാഠ്യ മത്സരങ്ങൾ താലന്ത് 2025 പുത്തൻകാവ് മെട്രോപ്പൊലീറ്റൻ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈദിക ട്രസ്റ്റി ഫാ.ഡോ. ......
ചെങ്ങന്നൂർ: ഒബിസി ഔട്ട് റീച്ച് ആലപ്പുഴ സൗത്ത് ജില്ലാ ശില്പശാല പ്രസിഡന്റ് രമേശ് പേരിശ്ശേരി യുടെ അധ്യക്ഷതയിൽ ജില്ലാ ഓഫീസിൽ
നടത്തി. ആലപ്പുഴ മേഖല പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : നഗരസഭ കേരളോത്സവം 18 മുതൽ 21 വരെ നടക്കും. നഗരസഭ കോൺഫറൻസ് ഹാൾ, ക്രിസ്ത്യൻ കോളേജ് മൈതാനം, സിറ്റിസൺ ക്ലബ്ബ്, ഐക്കാട് പാലത്തിന് സമീപം എന്നീ വേദികളിലാണ് കലാകായിക മത്സരങ്ങൾ നടക്കുന്നത്. ......
ചെങ്ങന്നൂർ. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിന്റെ അമ്മ വീടിന്റെ രണ്ടാം വാർഷിക ആഘോഷം
ഞായറാഴ്ച
രാവിലെ 9 മുതൽ നടക്കും.
പുതിയ വാഹനത്തിന്റെ താക്കോൽദാനവും ഉണ്ടായിരിക്കും
മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എംജി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ......
കാൻസർ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായിട്ടാണ് സൗത്ത് ബ്ലോക്കിൽ ബെസ്റ്റ് 360 ക്ലിനിക്ക് ആരംഭിക്കുന്നത്. സ്ത്രീകളിൽ സ്തനങ്ങളിൽ പ്രായത്തിനനുസരിച്ച് പല രീതികളിലുള്ള മാറ്റങ്ങളുണ്ടാവാം. ......
ദോഹ: കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാറ)സംഘടിപ്പിക്കുന്ന
ബുക്ക് ഫെയർ
ഒക്ടോബർ 13 മുതൽ 19 വരെ നടക്കും. 11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പുസ്തകമേള നടക്കുന്നത്. ......
ദോഹ: ലോകത്തിലെ പ്രമുഖ സ്പോർട്സ് മെഡിസിൻ വിദഗ്ധരെയും ഗവേഷകരെയും ഒരുമിപ്പിച്ച് ആസ്പെതാർ വേൾഡ് കോൺഫറൻസ് 2025 ദോഹയിലെ അസ്പയർ ഡോമിൽ ആരംഭിച്ചു. 74 രാജ്യങ്ങളിൽ നിന്ന് 1,000-ത്തിലധികം പങ്കാളികളാണ് ഈ ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ഖത്തർ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ് നിർവഹിച്ചു. ......